corona india

Web Desk 3 years ago
Coronavirus

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന

24 മണിക്കൂറിനിടെ ആയ്യായിരത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 83 മരണം

24 മണിക്കൂറിനിടെ 2644 പേർക്ക് രോ​ഗം ബാധിച്ചു. കൊവിഡ് ബാധിതരുടെ ആകെ എണ്ണം 40000 ത്തോട് അടുക്കുകയാണ്

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് 1463 പേർക്ക് കൂടി കൊവിഡ്

24 മണിക്കൂറിനിടെയാണ് ഇത്രയും പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്. 60 പേർ മരിച്ചു.

More
More
Web Desk 4 years ago
Coronavirus

24 മണിക്കൂറിനിടെ 1,400 ലധികം പേര്‍ക്കു കൂടി കൊവിഡ്

ആകെ രോ​ഗികളുടെ എണ്ണം 21,000 കടന്നു. വൈറസ് ബാധിച്ച് 41 പേര്‍ കൂടി മരിച്ചു

More
More
Web Desk 4 years ago
Coronavirus

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു

മരണ സംഖ്യ 500 കടന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. രോ​ഗികളുടെ എണ്ണം 15676 എത്തിയതും ആശങ്ക വർദ്ധിപ്പിക്കുന്നു

More
More
Web Desk 4 years ago
National

ശ്രീനഗറിലും മുംബൈയിലും മരണം: ഇന്ത്യയില്‍ മരണ സംഖ്യ-15, രോഗ ബാധിതര്‍ 650

ജമ്മു കാശ്മീരില്‍ കൊറോണ ബാധയും മരണവും സ്ഥിരീകരിച്ചതോടെ ഇന്‍റര്‍നെറ്റ് സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കുകയാണ് ഏറ്റവും വലിയ ആവശ്യമെന്നും 370 -ാം വകുപ്പിനെ കുറിച്ചെല്ലാം പിന്നീട് സംസാരിക്കാമെന്നും കഴിഞ്ഞ ദിവസം വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചിരുന്നു.

More
More
web desk 4 years ago
National

ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 115 ആയി.

ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഒഡീഷ സ്വദേശിക്കാണ കൊവിഡ് 19 സ്ഥിരീകരിച്ചത്.

More
More
national desk 4 years ago
National

കൊറോണയെ ഇന്ത്യ ദുരന്തമായി പ്രഖ്യാപിച്ചു

: കൊറോണയെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ഇന്ത്യ ദുരന്തമായി പ്രഖ്യാപിച്ചു. കൊറോണ ജാഗ്രത ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്

More
More
National Desk 4 years ago
National

കൊറോണ: ഇന്ത്യയിലെ ആദ്യ മരണം കര്‍ണാടകയില്‍

കല്‍ബുര്‍ഗി സ്വദേശി മൊഹമദ്‌ ഹുസൈന്‍ സിദ്ടിഖിയ (76) ണ് മരണപ്പെട്ടത്. ചൊവ്വാഴ്ചയാണ് മരണപ്പെട്ടതെങ്കിലും വ്യാഴാഴ്ച ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന സ്രവ പരിശോധനയിലാണ് മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More